Ultimate magazine theme for WordPress.

ഐപിസി അയർലൻഡ് റീജിയൺ: പി.വൈ.പി.എ ടാലന്റ് ടെസ്റ്റ്

അയർലൻഡ് : ഐ.പി.സി അയർലണ്ട് റീജിയൺ പി.വൈ.പി.എ ടാലന്റ് ടെസ്റ്റ് ഓഗസ്റ്റ് ഏഴാം തീയതി റാമിൽഡൺ പ്രെസ്‌ബെറ്റീരിയൻ ഹാൾ, ഡോനിഗൽ നടക്കും. പ്രസിഡണ്ട് പാസ്റ്റർ അനീഷ് ജോർജ്, വൈസ് പ്രസിഡന്റ് ജിബി കെ ജോൺ, സെക്രട്ടറി സബിൻ കെ ബാബു, ജോയിന്റ് സെക്രട്ടറി ബിജി മാത്യു, ട്രഷറർ ജിബി തോമസ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ അനീഷ് ജോർജ് – 0894847478, ബ്രദർ സബിൻ ബാബു – 0894325972.

Sharjah city AG
Leave A Reply

Your email address will not be published.