Ultimate magazine theme for WordPress.

പാസ്റ്റർ രാജൻ ജോണിന്റെ മാതാവ് അച്ചാമ്മ ജോൺ നിത്യതയിൽ

കൊല്ലം: ആയൂർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മാർത്താണ്ഡംകര സഭാ ശിശ്രുഷകനും, ആയൂർ വാർപ്പുപുരയിൽ എബെനെസർ കുടുംബാംഗവുമായ പാസ്റ്റർ രാജൻ ജോണിന്റെ മാതാവ് അച്ചാമ്മ ജോൺ (അമ്മുക്കുട്ടി -91) നിര്യാതയായി.
സംസ്കാരം ഇന്ന് (05.07.2023)രാവിലെ.9 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം 11 മണിക്ക് ആയൂർ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ നടന്നു.
പരേത ആയൂർ വാർപുരിയിൽ ദേവഗിരി കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ എബ്രഹാം ജോൺ.മറ്റു മക്കൾ, അലക്സാണ്ടർ ജോൺ (ദുബായ് )ലൗലി ഷിബു (മണ്ണൂർ )
മരുമക്കൾ : ലിസി രാജൻ, ജുനി അലക്സാണ്ടർ,ഷിബു ലക്കോസ്.
വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ. വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Sharjah city AG

Comments are closed.