Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് മീഡിയ സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു

മലപ്പുറം: നിലമ്പൂരിനടുത്ത് കരുളായിൽ വനിതകൾക്കായി സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിന് തുടക്കം കുറിച്ചു.പാസ്റ്റർ വി.ജെ മനോജിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ സിസ്റ്റർ: ലീലാമ്മ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുകയും ബ്രദർ: അജി ജോർജ്ജ് കാര്യനിർവഹണം നടത്തുകയും,തയ്യൽ പരിശീലക സിസ്റ്റർ രാജി തയ്യൽ ക്ലാസ്സിൻ്റെ വിവരണങ്ങൾ നൽകുകയും തുടർന്ന് പാസ്റ്റർ: ദേവസ്യ പ്രാർത്ഥിച്ച് തയ്യൽ പരിശീലന കേന്ദ്ര പ്രവർത്തനം തുടങ്ങി ആശംസയായി ബ്രദർ : ജോൺസൺ, ബ്രദർ :സുമോദ് മാത്യു, തുടർന്ന് സിസ്റ്റർ: സിഞ്ചു മാത്യു നിലമ്പൂർ കൃതഞ്ജത നൽകുകയും ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.