Ultimate magazine theme for WordPress.

പാസ്റ്റർ കെ സി മാത്യു നിത്യതയിൽ

കായംകുളം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ പുലിയൂർ സഭാ ശുശ്രൂഷകനും, മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്റ്റ് മുൻ സെക്രട്ടറിയുമായ ദൈവദാസൻ പാസ്റ്റർ കെ സി മാത്യു (63 വയസ്സ്) നിര്യാതനായി.
ഭാര്യ : പരേതയായ എലിസബത്ത് മാത്യു. മക്കൾ : ഡോ. ജോൺ മാത്യു, ജോഷിൻ മാത്യു.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.