Ultimate magazine theme for WordPress.

റെനി ബി എബ്രഹാം ഭിലായിൽ നിര്യാതയായി

ദുർഗ്,ഭിലായി. ബി 26 സൂര്യവിഹാർ ഭിലായി നിവാസിയും ദി ചർച്ച് ഓഫ് ഗോഡ് ഭിലായി സഭാഗവുമായ റെനി ബി എബ്രഹാം (55) 22.06.2023 ന്. നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ഇലന്തൂർ വാര്യാപുരം പുറത്തൂട്ട് കുടുംബാംഗമാണ്.ചില മാസങ്ങളായി ശാരീരികസ്വസ്ഥത മൂലം ചികിത്സയിലായിരുന്നു.ഭർത്താവ്
മല്ലപ്പള്ളി ആനിക്കാട് പുന്നവേലി മുതുപുരയിടത്തിൽ വിനോദ്. എം. എബ്രഹാം. മക്കൾ റിയാ, ഇയാൻ.
സംസ്കാരം 24.06.2023
(ശനിയാഴ്ച )ഉച്ചക്ക് 1.30ന് ഭവനത്തിലെ ശിശുഷകൾക്കു ശേഷം
ഭിലായിലെ നെഹ്‌റുനഗരിലുള്ള ക്രിസ്ത്യൻ സെമിതേരിയിൽ 4.00 മണിക്ക്. വാർത്ത. എ. റ്റി. എബ്രഹാം റായിപുർ.

Sharjah city AG
Leave A Reply

Your email address will not be published.