Ultimate magazine theme for WordPress.

മണിപ്പുരിൽ 249 പള്ളികൾ കത്തി നശിച്ചു : ഇംഫാൽ ആർച്ച് ബിഷപ്

ഇംഫാൽ: മണിപ്പുരിൽ 249 പള്ളികൾ കത്തിച്ചതായി ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമൻ പറഞ്ഞു. കത്തോലിക്ക സഭയുടെ കീഴിലുള്ള പത്തോളം സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. മെയ് സമൂഹത്തിലെ ഒരു വിഭാഗം തന്നെയാണു പള്ളികൾ നശിപ്പിച്ചതിന്റെ പിന്നിലെന്നും സാനാമാഹിസം എന്ന ഗോത്രവിശ്വാസം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് അക്രമം നടന്നതെന്നും ആർച്ച് ബിഷപ് ആരോപിച്ചു. ഇതു ഖർവാപ്പസി ആണ്. സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.