Ultimate magazine theme for WordPress.

മണിപ്പൂരിൽ രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം ഇന്ന്

മണിപ്പൂർ: കലാപം രൂക്ഷമായ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങൾക്ക് വേണ്ടി മണിപ്പൂരിൽ രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം ഇന്ന്. രാജ്‌ഭവനിൽ ആണ് യോഗം ചേരുക. മെയ്‌ മൂന്നിന്‌ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക്‌ ജീവൻ നഷ്ടമായി. നൂറുകണക്കിനുപേർക്ക്‌ പരുക്കേറ്റു. അരലക്ഷത്തോളംപേർ അഭയാർത്ഥികളായി. സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും സംഘർഷം തുടരുകയാണ്.

 

 

Sharjah city AG