ചിൽറൻസ് ഫെസ്റ്റ്
വാഴമുട്ടം ഈസ്റ്റ് ദി ഇന്ത്യ ഫുൾ ഗോസ്പൽ ചർച്ചിന്റെ നേതൃത്വത്തിൽ ചിൽറൻസ് ഫെസ്റ്റ് ഏപ്രിൽ 8 നു ശനിയാഴ്ച രാവിലെ 9 .30 മുതൽ 4 മണി വരെ വാഴമുട്ടം ദി ഇന്ത്യ ഫുൾ ഗോസ്പൽ ചർച്ചിൽ വെച്ച് നടക്കും . പുത്തൻ ഗാനങ്ങൾ ,വേദപഠനം ,മിഷനറി കഥകൾ , ഗെയിമുകൾ ,ക്രാഫ്റ്റ് ,പപ്പറ്റ്, മാജിക് ,അവെർനസ് പ്രോഗ്രാം എന്നിവ ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ബിനോയ് വാഴമുട്ടം : 8943309378 .
