കൊട്ടാരക്കര : ഐപിസി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ Timothy children\’s fest ഏപ്രിൽ 3 ഇന്ന് മുതൽ 6 വരെ എല്ലാ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ സഭയിൽ വച്ച് നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ.പാട്ടുകൾ.ആക്റ്റിവിറ്റുകൾ. സോങ്ങുകൾ.പപ്പറ്റ് ഷോ.മാജിക്ക് ഷോ.റാലി.സ്നേഹവിരുന്ന്.ആകർഷകമായ സമ്മാനങ്ങൾ എന്നിവ വിബിഎസിന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും. മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.