Ultimate magazine theme for WordPress.

ഐഎജി യുകെ & യുറോപ്പ് നാഷണൽ കോൺഫറൻസ് മാർച്ച് 17 മുതൽ

പ്രസ്റ്റൻ : ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആത്മീയ സംഗമായ I A G UK & യൂറോപ്പ് നാഷണൽ 16 – മത് കോൺഫറൻസ് മാർച്ച് 17, 18, 19 തീയതികളിൽ പ്രസ്റ്റൻ പട്ടണത്തിൽ നടക്കും. പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. ഐഎജി യുകെ & യുറോപ്പ് ചെയർമാൻ റവ.ബിനോയ് ഏബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും. യുവജനങ്ങൾക്കായി ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കും. സഹോദരിമാർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. വിവിധ റീജിയണിൽ നിന്നുള്ള I A G ക്വയർ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും.കോൺഫറൻസ് ചെയർമാൻ ആയി എക്സിക്യൂട്ടീവ് അംഗവും, ന്യൂലൈഫ് ഏജി ചർച്ച് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോൺലി ഫിലിപ്പ് (കോൺഫറൻസ് കൺവീനർ) പാസ്റ്റർ ജിനു മാത്യു (കോർഡിനേറ്റർ) അനൂജ് മാത്യു എന്നിവർ പ്രവർത്തിക്കുന്നു.

Sharjah city AG
5 Comments
  1. Fatima Vorholt says

    Hello very cool website!! Man .. Excellent .. Amazing .. I’ll bookmark your website and take the feeds also?KI’m satisfied to seek out a lot of useful information here in the publish, we’d like work out extra techniques in this regard, thank you for sharing. . . . . .

  2. zabornatorilon says

    Fantastic goods from you, man. I’ve understand your stuff previous to and you are just extremely excellent. I actually like what you have acquired here, certainly like what you’re stating and the way in which you say it. You make it entertaining and you still take care of to keep it smart. I cant wait to read much more from you. This is really a wonderful site.

  3. बंधन says

    Your place is valueble for me. Thanks!…

  4. kamarajar poster says

    I?¦m no longer certain the place you’re getting your information, but great topic. I must spend a while learning much more or figuring out more. Thanks for excellent information I used to be looking for this info for my mission.

  5. fdertol mrtokev says

    whoah this blog is wonderful i love reading your posts. Keep up the good work! You know, a lot of people are hunting around for this info, you can help them greatly.

Leave A Reply

Your email address will not be published.