സിസ്റ്റര്‍ സ്നേഹ പോള്‍ വെട്ടിക്കാമറ്റത്തില്‍ എസ്എംസി സുപ്പീരിയര്‍ ജനറൽ
പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മര്‍ത്താസ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ സ്നേഹ പോള്‍ വെട്ടിക്കാമറ്റത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ സാന്റീന വടാന (അസി. ജനറൽ ആൻഡ് ധനകാര്യം), സിസ്റ്റര്‍ രമ്യാ പഴൂര്‍ (വിദ്യാഭ്യാസം), സിസ്റ്റര്‍ ജോസ് ലിന് കുഴിക്കൊമ്പില്‍ (ജീവകാരുണ്യം), സിസ്റ്റര്‍ ജിന്‍സി മരിയ കമുകുംമറ്റത്തില് (സാമൂഹിക പ്രേഷിതത്വം), സിസ്റ്റര്‍ റെജിന്‍ റോസ് പയ്യേലുമുറിയില്‍ (ഓഡിറ്റര്‍), സിസ്റ്റര്‍ ഷെന്‍സി മരിയ ചിറയില്‍ (സെക്രട്ടറി) എന്നിവരെ കൗൺസിലേഴ്സ് ആയും തെരഞ്ഞെടുത്തു.
