Ultimate magazine theme for WordPress.

സിസ്റ്റര്‍ സ്‌നേഹ പോള്‍ വെട്ടിക്കാമറ്റത്തില്‍ എസ്എംസി സുപ്പീരിയര്‍ ജനറൽ

പാ​ലാ: സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് മ​ര്‍ത്താ​സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ലാ​യി സി​സ്റ്റ​ര്‍ സ്‌​നേ​ഹ പോ​ള്‍ വെ​ട്ടി​ക്കാ​മ​റ്റ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ര്‍ സാ​ന്‍റീ​ന വ​ടാ​ന (അ​സി. ​ജ​ന​റൽ ആ​ൻ​ഡ് ധ​ന​കാ​ര്യം), സി​സ്റ്റ​ര്‍ ര​മ്യാ പ​ഴൂ​ര്‍ (വി​ദ്യാ​ഭ്യാ​സം), സി​സ്റ്റ​ര്‍ ജോ​സ് ലി​ന്‍ കു​ഴി​ക്കൊ​മ്പി​ല്‍ (ജീ​വ​കാ​രു​ണ്യം), സി​സ്റ്റ​ര്‍ ജി​ന്‍സി മ​രി​യ ക​മു​കും​മ​റ്റ​ത്തി​ല്‍ (സാ​മൂ​ഹി​ക പ്രേ​ഷി​ത​ത്വം), സി​സ്റ്റ​ര്‍ റെ​ജി​ന്‍ റോ​സ് പ​യ്യേ​ലു​മു​റി​യി​ല്‍ (​ഓ​ഡി​റ്റ​ര്‍), സി​സ്റ്റ​ര്‍ ഷെ​ന്‍സി മ​രി​യ ചി​റ​യി​ല്‍ (സെ​ക്ര​ട്ട​റി‍) എ​ന്നി​വ​രെ കൗൺസിലേഴ്സ് ആയും തെ​ര​ഞ്ഞെ​ടു​ത്തു.

Leave A Reply

Your email address will not be published.