പാസ്റ്റർ എച്ച്.അഗസ്റ്റിൻ കർത്താവിൽ നിദ്രപ്രാപിച്ചു
ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും ആറ്റിങ്ങൽ സെൻ്റർ മിനിസ്റ്ററും തിരുവനന്തപുരം മേഖലാ ജോയിൻ്റ് സെക്രട്ടറിയുമായ ആദരണീയനായ ദൈവദാസൻ പാസ്റ്റർ എച്ച്.അഗസ്റ്റിൻ കർത്താവിൽ നിദ്രപ്രാപിച്ചു.ദുഖത്തിലായിരിക്കുന്ന കുടുബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.ഐ.പി.സി കേരളാ സ്റ്റേറ്റിൻ്റെയും തിരുവനന്തപുരം മേഖലയുടെയും ആദരാഞ്ചലികൾ.
