Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷനു ഇന്ന് സമാപനം

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷനു ഇന്ന് സമാപനം . സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഇന്നലെ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.ജെ.തോമസ്( കുമളി ) മുഖ്യപ്രഭാഷണം നടത്തി.ഇന്ന് വൈകിട്ട് കൺവൻഷനിൽ പാസ്റ്റർ പി.സി.ചെറിയാൻ ( റാന്നി ) പ്രസംഗിക്കും. രാത്രി യോഗത്തോടെ കൺവൻഷനു സമാപനം കുറിക്കും.

Leave A Reply

Your email address will not be published.