Ultimate magazine theme for WordPress.

കാർഗിലിൽ ഭൂചലനം

കാർഗിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാർഗിലിൽ നിന്ന് 191 കിമി വടക്ക് മാറിയാണ് പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 10 മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരത്തെ സോളമൻ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനം 20 സെക്കൻഡോളം ദൈർഘ്യമേറിയതായിരുന്നു. ചലനം ഉണ്ടായ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു.

Sharjah city AG
Leave A Reply

Your email address will not be published.