യേശുവിൻ തൃപ്പാദത്തിൽ പതിനേഴാമത് പ്രാർത്ഥനാ സംഗമം
നവംബർ 12 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന്
അതിരുകളില്ലാത്തദൈവവചനത്തിലൂടെദൈവസ്നേഹംഅതിര്‍ വരമ്പുകളില്ലാതെ തന്നെഎല്ലാവരിലേക്കുംഎത്തിക്കുകഎന്നലക്ഷ്യത്തോടെ\’\’യേശുവിന്‍തൃപ്പാദത്തില്‍
\’\’പതിനേഴാമത് പ്രാര്‍ത്ഥനാസംഗമം\’ നവംബര്‍ 12 ശനിയാഴ്ച ഇന്ത്യന്‍സമയംരാത്രി8.30ന്ഓണ്‍ലൈനില്‍നടക്കും.പാസ്റ്റര്‍.സുനില്‍ എം. എബ്രഹാം ,ബിലാസ്പൂര്‍ മുഖ്യ സന്ദേശം നല്‍കും.കൂടാതെ അനുഗ്രഹീതരായദൈവദാസന്‍മാരുടെസന്ദേശങ്ങളുംഗാനശുശ്രൂഷയുംഉണ്ടായിരിക്കും.
കോവിഡിന്റെപിടിയില്‍ലോകംഅമര്‍ന്നപ്പോള്‍അനേകരുടെജീവനുംഉപജീവനോപാധികളുംനഷ്ടമായപ്പോള്‍,സ്വസ്ഥതനഷ്ടപ്പെട്ടജീവിതങ്ങള്‍ക്ക്നിസ്തുലസമാധാനത്തിന്റെഉറവിടവും,സമാധാനപ്രഭുവുമായയേശുക്രിസ്തുവിനെ,ഏതെങ്കിലുമൊരുസഭാവിഭാഗത്തിന്റെയോസംഘടനയുടെയോഅതിര്‍വരമ്പുകളില്ലാതെപരിചയപ്പെടുത്തുവാനായിലോകത്തിന്റെ വിവിധ കോണുകളില്‍ഉപജീവനാര്‍ത്ഥംപാര്‍ക്കുന്നഏതാനുംസഹോദരങ്ങള്‍ചേര്‍ന്ന്തുടക്കമിട്ടകൂട്ടായ്മയാണ്\’\’യേശുവിന്‍തൃപ്പാദത്തില്‍\’\’.2021ജൂലൈമുതല്‍സൂംമീഡിയയിലൂടെലോകമെമ്പാടുമുള്ളമലയാളികള്‍ക്രിസ്തുവിനെഅറിയുവാന്‍ഒരുമുഖാന്തിരമായിഇതിന്റെപ്രവര്‍ത്തനങ്ങള്‍നടന്നുവരുന്ന.
സൂം കഉ: 828 3015 0680 ജമംൈീൃറ: മാലി
