Ultimate magazine theme for WordPress.

നിത്യതയിൽ

പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് കർണാടക ജെ.പി.നഗർ ഹെബ്രോൺ വേർഷിപ്പ് സെൻറർ സഭ ശുശ്രൂഷകനും ക്രൈസ്തവ മാധ്യമ പ്രവർത്തകനുമായ പാസ്റ്റർ ബിജു ജോണിൻ്റെ പിതാവ് കുമ്പഴ മണക്കാട്ട് മത്തായി ജോൺ ( 83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ റേയ്ച്ചൽ ജോൺ. മക്കൾ : ജിജി ജോൺ, ഫാദർ ഷിജു ജോൺ. മരുമക്കൾ: മേഴ്‌സി ബിജു, ഷേർലി ജിജി.

Leave A Reply

Your email address will not be published.