യു പിഎഫ് യുഎഇ ടാലന്റ് ടെസ്റ്റ് നടന്നു
ഗ്രുപ്പ് സോങ് വിഭാഗത്തിൽ ഐപിസി ഫിലാഡൽഫിയ ദുബായ് ഒന്നാം സ്ഥാനവും , ബൈബിൾ ക്വിസ്സിൽ ഐപിസി വർഷിപ് സെന്റര് ഷാർജ ഒന്നാം സ്ഥാനവും കരസ്ഥമാക്കി
യുഎഇ : യു പിഎഫ് യുഎഇ നടത്തിയ ടാലന്റ്റ് ടെസ്റ്റിൽ ഗ്രുപ്പ് സോങ് വിഭാഗത്തിൽ ഐപിസി ഫിലാഡൽഫിയ ദുബായ് ഒന്നാം സ്ഥാനവും,ചർച്ച് ഓഫ് ഗോഡ് ഗില്ഗാൽ ഷാർജ രണ്ടാം സ്ഥാനവും, ഇമ്മാനുവേൽ എ.ജി ദുബായ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബൈബിൾ ക്വിസ്സിൽ ഐപിസി വർഷിപ് സെന്റര് ഷാർജ ഒന്നാം സ്ഥാനവും പിഎംജി ചർച്ച് ഷാർജ രണ്ടാം സ്ഥാനവും, ഐപിസി ഫിലഡൽഫിയ ദുബായ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
