Ultimate magazine theme for WordPress.

യുവജന സമ്മേളനവും സമ്മാനവിതരണവും

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവേമെന്റ് (സി.ഇ.എം) പറവട്ടാനി സെക്ഷൻ നേതൃത്വത്തിൽ യുവക്ഷേത്ര 2K22 യുവജന സമ്മേളനവും സമ്മാനവിതരണവും സെപ്തംബര് 25 ഞായറാഴ്ച്ച വൈകിട്ട് 3 മണിമുതൽ തൃശൂർ പറവട്ടാനി ശാരോൺ ചർച്ചിൽ നടത്തപ്പെടും. മുഖ്യാഥിതി പാസ്റ്റർ ജോൺ ഫിലിപ്പ് , കോട്ടയം. കൂടുതൽ വിവരങ്ങൾക്ക് : 9961685049, 7736365038, 9847180916 നമ്പറിൽ ബന്ധപ്പെടുക.

Sharjah city AG