Ultimate magazine theme for WordPress.

കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട് പുറത്തിറക്കി ഇവാഞ്ചലിക്കൽ ഗ്രൂപ്പ്

വാഷിംഗ്ടൺ: ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ് റിപ്പോർട്ട് പുറത്തിറക്കി, ഗ്രഹങ്ങളുടെ പാരിസ്ഥിതിക പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ സഹ സുവിശേഷകരെ പ്രോത്സാഹിപ്പിക്കുന്ന പരിസ്ഥിതി റിപ്പോർട്ട്നു “ബൈബിളിന്റെ അടിസ്ഥാനം” എന്ന് പേരുകൊടുത്തു.ലോകം വീഴ്ചയിൽ ഞരങ്ങുന്നുണ്ടെങ്കിലും, ഇപ്പോഴും നമ്മെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നു. സമൃദ്ധമായ വനത്തിൽ നിന്ന് ശുദ്ധവായു ശ്വസിക്കുന്നതിനുപകരം, നിരവധി കുട്ടികൾ അവരുടെ ശ്വാസകോശത്തെ പ്രകോപിപ്പിച്ച വിഷവായു ഉപയോഗിച്ച് ശ്വാസം തടസ്സം നേരിടുന്നു, റിപ്പോർട്ടിന്റെ ആമുഖം ചൂണ്ടികാണിക്കുന്നു. എന്നാൽ ചരിത്രപരമായി ഈ വിഷയത്തിൽ ആരും തന്നെ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല, അതിനാൽ തന്നെ സുവിശേഷകരെ ഒരു പക്ഷെ ഈ റിപ്പോർട്ട് പ്രേരിപ്പിക്കും എന്ന് പ്രസിഡന്റ് വാൾട്ടർ കിം കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG