കനത്ത മഴ ;സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം:കേരളത്തിൽ കനത്ത മഴ തുടരുന്നു . സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം ,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്. പത്ത് ജില്ലകളില്‍ യെല്ലോ അലsര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
