രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,073 പുതിയ കോവിഡ് കേസുകൾ
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,073 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. നിലവിൽ രാജ്യത്ത് 94,420 സജീവമായ കേസുകൾ ആണ് ഉള്ളത്. 10,972 പേർ രോഗമുക്തി നേടി. 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
