പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തി കുവൈത്ത്
യുഎഇ:കുവൈത്തില്‍ നിന്ന് പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. കഴിഞ്ഞ ആറുമാസത്തിനിടെ ഉള്ള കണക്കാണ് ഇത്. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിന് തുടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരില്‍ കൂടുതലും.
