അനധികൃത വാന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍; കര്‍ശന നടപടിക്കൊരുങ്ങി കുവൈത്ത്
യുഎഇ: അനധികൃതമായി ആളുകളെ കൊണ്ട് പോകുന്ന വാന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്. അനധികൃത ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ പേരില്‍ പിടിയിലാകുന്ന ഡ്രൈവര്‍മാരെ നാടുകടത്തുമെന്നും, വാഹന ഉടമയുടെ പേരിലുള്ള കൊമേഴ്ഷ്യല്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യുമെന്നും കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
