ക്യൂബയിൽ കൊടുങ്കാറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു
ക്യൂബ : അഗത ചുഴലിക്കാറ്റിന്റെ സ്വാധിനം മൂലം പ്രദേശത്തു കനത്ത മഴയിലും കാറ്റിലും ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ മൂന്നു പേർ മരിച്ചു. ഹവാനയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില പ്രദേശങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു
