ആരാധലയങ്ങളിൽ ശബ്ദ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളുടെ ആരാധന യോഗങ്ങളിലും മറ്റു മതപരമായ ചടങ്ങുകളിൽ ഉച്ചഭാഷിണികൾ അമിതമായ ശബ്ദത്തിൽ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നു എന്ന് പോലീസ് മേധാവി. ശബ്ദമലിനീകരണം സംബന്ധിച്ച് കോടതി ഉത്തരവുകളും നിയമങ്ങളും ഉണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നതിയി കാണുന്നില്ല, ശബ്ദം മൂലം കുട്ടികൾ വൃദ്ധന്മാർ മറ്റ് രോഗികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് സർക്കാർ ഉത്തരവ്. പൊതു ജനങ്ങൾ ഉത്തരവ് പാലിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടിയെടുക്കണം എന്ന് ഗവർണർ ഉത്തരവിട്ടു.
