മങ്കിപോക്സ് തടയാൻ രാജ്യങ്ങൾ ശരിയായ നടപടികൾ സ്വീകരിക്കണം: ലോകാരോഗ്യ സംഘടന
ജനീവ: കുരങ്ങുപനി കേസുകൾ തടയാൻ രാജ്യങ്ങൾ ശരിയായ നടപടികൾ കൈക്കൊള്ളണമെന്നും വാക്‌സിൻ ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കണമെന്നും ലോകാരോഗ്യ സംഘടന. ഓസ്‌ട്രേലിയയിലും മധ്യ ആഫ്രിക്കയിലും പശ്ചിമ ആഫ്രിക്കയിലും മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു . അതിനാൽ തന്നെ രാജ്യങ്ങൾ ശരിയായ നടപടികൾ സ്വീകരിക്കണം എന്ന് സംഘടന വ്യക്തമാക്കി .
