പ്രത്യേക അറിയിപ്പ്
അന്തരിച്ച UAE ഭരണാധികാരി His Highness Sheikh Khalifa Bin Zayed Al Nahyan നോടുള്ള ബഹുമാനർത്ഥം ഇന്ന് (14.5.2022) നടക്കേണ്ടിയിരുന്ന ശാരോൻ ഫെൽലോഷിപ് church UAE Region CEM പ്രവർത്തന ഉൽഘാടനം 19-05-2022 ലേക്ക് മാറ്റി വെച്ചിരിക്കുന്നതായി അറിയിച്ചു കൊള്ളുന്നു.
എന്ന് CEM UAE Region ന് വേണ്ടി
സെക്രട്ടറി Bro. Benz mathew
