ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി; പാചകവാതക വില ആയിരം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത്പാചക വാതക വിലആയിരം കടന്നു.14.2 കി ലോ സിലി ണ്ടറിന്റെ വി ല 1സിലി ണ്ടറിന് 50 രൂപയാണ്കൂട്ടിയത്. വാണിജ്യാവി ശ്യത്തിനുള്ള സിലിണ്ടര്‍ വി ല കഴിഞ്ഞ19 കി ലോഗ്രാം വാണിജ്യ എല്‍.പി .ജി സിലി ണ്ടറിന് 102.50 രൂപയാണ്കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,355 രൂപയാണ് ഉയര്‍ന്നത്. നേരത്തെ ഇത് 2253 ആയിരുന്നു. നാലുമാസത്തിനിടെ 365 രൂപയാണ് കൂടിയത്.
