ഗിഫ്റ്റ് 2022 മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന്
ഗുഡ് എര്‍ത്ത് അസോസിയേഷന്‍ ഒരുക്കുന്ന \”ഗിഫ്റ്റ് 2022 \” മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന് വൈകിട്ട് 7ന് നാഷണൽ ഇവാഞ്ചലിക്കൽ ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്നു.40 പേരടങ്ങുന്ന കുവൈറ്റ് മെന്‍സ് വോയിസ് ഗായക സംഘത്തിന് ക്രൈസ്തവ ഗായകൻ ഡോ. ബ്ലസൻ മേമന നേതൃത്വം നൽകും
