വിയറ്റ്നാം ക്രിസ്ത്യൻസ് ദരിദ്രരെ സഹായിക്കുന്നു
വടക്കൻ വിയറ്റ്നാമിലെ പർവതപ്രദേശമായ ഹോവാ ബിൻഹിലെ ദരിദ്ര കുടുംബങ്ങളെ അവരുടെ മതവിശ്വാസങ്ങൾ പരിഗണിക്കാതെ അവിടെയുള്ള കത്തോലിക്ക വിശ്വാസികൾ സഹായിക്കുന്നു.
അവിടെയുള്ള വിശ്വാസികൾ ഒരുമിച്ച് കൂടി പണം ശേഖരിച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പഴയ വീടുകൾ നന്നാക്കാനോ ആവശ്യമെങ്കിൽ പുതിയവ നിർമ്മിക്കാനോ വേണ്ടി ശേഖരിച്ച പണം കൈമാറി.
കൂടാതെ മറ്റു ചില പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ കൂടി സന്ദർശിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.
