Official Website

ഫിൻലാൻഡ് , സ്വീഡൻ – നാറ്റോയിൽ ചേരാൻ പദ്ധതിയിടുന്നു

0 38

ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ തയ്യാറെടുക്കുമ്പോൾ, റഷ്യ ഒരു ” വൻ തന്ത്രപരമായ അബദ്ധം ” നടത്തിയതായി ടൈംസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

സ്വീഡനും ഫിൻലൻഡും പങ്കെടുത്ത സഖ്യത്തിന്റെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ ഇരു നോർഡിക് രാജ്യങ്ങൾക്കുമുള്ള നാറ്റോ അംഗത്വം “പ്രധാന ചർച്ചാവിഷയം” ആയിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Comments
Loading...
%d bloggers like this: