Ultimate magazine theme for WordPress.

80 ദശലക്ഷം നൈജീരിയക്കാർ തൊഴിൽരഹിതരാണ് – പീറ്റർ ഒബി

അബൂജ:രാജ്യത്തെ 80 ദശലക്ഷം നൈജീരിയക്കാർ തൊഴിൽരഹിതരാണ് തൊഴിൽ ഇല്ലായ്മയാണ് രാജ്യത്തെ വ്യാപകമായ ദാരിദ്ര്യത്തിന് കാരണമെന്ന് ലേബർ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി പീറ്റർ ഒബി. ക്രൈസ്റ്റ് ചർച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റ് സ്ഥാനാർത്ഥികൾക്കായി പോർട്ട് ഹാർകോർട്ടിൽ സംഘടിപ്പിച്ച ഏകദിന അന്താരാഷ്ട്ര കൊളോക്വിയത്തിൽ \”നൈജീരിയക്കാർക്ക് എന്താണ് വേണ്ടത്?\” എന്ന വിഷയത്തിൽ സംസാരിക്കുകായായിരുന്നു ഒബി. ജനങ്ങളെ ദാരിദ്ര്യത്തിലാക്കിയ രാജ്യം പ്രതിസന്ധികളും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG