Ultimate magazine theme for WordPress.

പാരീസിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട 7 പേർക് അറസ്റ്റ്

പാരീസ് : പാരീസിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിൻ്റെ പേരിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒളിമ്പിക്സ് ഉദ്ഘാടനത്തിൻ്റെ ഇടയിൽ അന്ത്യ അത്താഴത്തെ അപകീർത്തിപ്പെടുത്തിയ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധ നടപടി.

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം നിർത്തുക എന്ന മുദ്രാവാക്യം പതിച്ച വാഹനം ഫ്രഞ്ച് ജെൻഡർമേരി ഏജൻറുമാർ തടയുകയും തുടർന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിറ്റിസൺഗോയിലെ ആറ് അംഗങ്ങളെയും ബസ് ഡ്രൈവറേയും ഉൾപ്പെടെ മറ്റൊരു പൊലീസ് സ്റ്റേഷനിൽ മാറ്റി.

Sharjah city AG
Leave A Reply

Your email address will not be published.