Ultimate magazine theme for WordPress.

36-ാമത് കോട്ടമല ഐക്യ സുവിശേഷ മഹായോഗം

മാവേലിക്കര : 2025 ഫെബ്രുവരി 13 മുതൽ 16 വരെ വെട്ടിയാറിൽ 36-ാമത് കോട്ടമല ഐക്യ സുവിശേഷ മഹായോഗം നടക്കും. പാ.ടി കെ രാജേഷ് കുമളി ഉദ്‌ഘാടനം നിർവഹിക്കും.

പാ. സുനിൽചാക്കോ, പാ. അനീഷ്, പാ. കെ. ഒ. തോമസ്, പാ. ഷെമീർ എന്നിവർ പ്രസംഗിക്കും. സ്‌പിരിച്ച്വൽ ട്രെമ്പറ്റ് കോട്ടയം ഗാനശുശ്രൂഷ നയിക്കും. ഉപവാസപ്രാർത്ഥന, താലന്തുപരിശോധന, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും.

Sharjah city AG

Comments are closed.