Ultimate magazine theme for WordPress.

എം യു പി എഫ് 20 മത് മല്ലപ്പള്ളി സംയുക്ത പെന്തകോസ്ത് കൺവൻഷൻ

മങ്കുഴിപ്പടി : എം യു പി എഫ് 20 മത് മല്ലപ്പള്ളി സംയുക്ത പെന്തകോസ്ത് കൺവൻഷൻ മെയ് 12 മുതൽ 14 വരെ വൈകിട്ട് 6 മുതൽ 8.30 വരെ മല്ലപ്പള്ളി – മങ്കുഴിപടി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും .ഉത്‌ഘാടനം പാസ്റ്റർ ടി വി പോത്തൻ (എം യു പി എഫ് പ്രസിഡന്റ്) പാസ്റ്റർമാരായ ജോയ് പാറയ്ക്കൽ , അനീഷ് തോമസ് , എബി എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും .

Leave A Reply

Your email address will not be published.