മീനടം : മാർച്ച് 27 മുതൽ 29 വരെ മീനടം ശാലേം ഗ്രൗണ്ടിൽ 16 -മത് ആറാണി കൺവെൻഷൻ നടക്കും. പാ. അനീഷ് കൊല്ലം, പാ. വർഗീസ് എബ്രഹാം, പാ. ഷിബു കെ മാത്യു എന്നിവർ പ്രസംഗിക്കും. ബ്രദർ റ്റിബിന്റെ നേതൃത്വത്തിൽ ബെഥാനിയ വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. മൊറൈസ് പോൾ നേതൃത്വം നൽകും.

Comments are closed.