പ്രാർത്ഥനയും, സഹായവും
കൊല്ലം NICOG സഭാ വിശ്വസിയായ Br. Rajesh I Chacko (45) Cardiac Arrest വന്ന് ഗുരുതരമായ നിലയിൽ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ വെന്റിലേറ്റർ ഇൽ ആയിരിക്കുന്നു. ഇപ്പോൾ അവിടെ നിന്നും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടിരിക്കുന്നു ദൈവദാസന്മാരും ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അദ്ദേഹത്തിന് ഭാര്യയും ഒമ്പതും ഏഴു വയസ്സുള്ള 2 കുട്ടികളാണ് ഉള്ളത്. സ്വന്തമായി വീടോ മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. ഇപ്പോൾ ചികിത്സയ്ക്കായി ഒരു നിവർത്തിയും ഇല്ലാതെ വളരെ പ്രതിസന്ധിയിൽ ആയിരിക്കുന്നു. സാമ്പത്തികമായി അവരെ സഹായിപ്പാൻ കഴിയുന്ന പ്രിയപ്പെട്ടവർ ദയവായി അവരുടെ ഈ കഷ്ടതയിൽ സഹായിച്ചാലും.
Lallumol Thomas. M
Canara Bank, kollam Main Branch
Acc No: 0814101063822
IFSC CODE: CNRB0000814
