അടിയന്തിര പ്രാർത്ഥനക്ക്
ബാംഗളൂരിൽ ബാംഗ്ലൂർ:- ശിലോഹാം മിഷൻ & മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ്റും, കർണാടക യുണൈറ്റഡ് പെന്തകൊസ്തൽ ഫെല്ലോഷിപ്പിന്റെ സെക്രട്ടറിയുമായ ദൈവദാസൻ റവ. ഡോ. കെ. വി. ജോൺസൻ വൻകുടലിൽ കാൻസർ ബാധിച്ചു ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ശരീരത്തിന്റെ മറ്റു അയയവങ്ങളിലേക്ക് കാൻസർ സ്പ്രെഡ് ചെയ്യുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. വളരെ ഗുരുതരാവസ്ഥയിൽ ആണ് ദൈവജനം പ്രത്യേകം പ്രാർത്ഥിക്കണമേ.. കഴിഞ്ഞ ഇരുപത്തിയഞ്ചിലധികം വര്ഷങ്ങളായി ബാംഗ്ലൂർ കേന്ദ്രമാക്കി കർത്തൃവേലയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ കുന്നത്തൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗമാണ്.
