പാസ്റ്റർ ഏലിയാസ് മാത്യുവിന്റെ home going service ക്രിസ്ത്യൻ ലൈവ് മീഡിയയിൽ തത്സമയ സംപ്രേക്ഷണം
കൊച്ചി : നിത്യതയിൽ ചേർക്കപ്പെട്ട ഇടപ്പള്ളി ദൈവസഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ഏലിയാസ് മാത്യുവിന്റെ home going service, 29th July പാലാരിവട്ടത്തെ Berquist ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. ക്രിസ്ത്യൻ ലൈവ് മീഡിയ യും Middleeast ക്രിസ്റ്റിൻ യൂത്ത് മിനിസ്ട്രിസ് FB page ഉം തത്സമയം സംപ്രേക്ഷണം ചെയ്യുന്നു
