Official Website

പിസിഐ സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ജൂലൈ 31ന്

0 224

തിരുവല്ല: പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ്  സംഘടിപ്പിക്കുന്നകരീയർ ഗൈഡൻസ്  ക്ലാസ്  ജൂലൈ 31 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.30 വരെzoom  പ്ലാറ്റ്ഫോമിൽ നടക്കും.

       എസ്എസ്എൽസി / പ്ലസ്ടു  പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്തുടർ പഠനം നടത്താനുംഇഷ്ട വിഷയം , മികച്ച കോഴ്സ് എന്നിവ  തെരഞ്ഞെടൂക്കാനുംസഹായിക്കുന്ന കരിയർ ഗൈഡൻസ്ശിൽപ്പശാലയിൽ പ്രശസ്ത കരിയർ ഗൈഡൻസ്  വിദഗ്ധനും പരിശീലകനുമായ ലോറൻസ് മാത്യു  ക്ലാസ്എടുക്കുകയും വിദ്യാർഥികളുടെചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുന്നു.

         പിസിഐ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർമാരായ പി ജയിംസ്( പ്രസിഡൻ്റ്) നോബിൾ പി തോമസ് ( വൈസ് പ്രസിഡൻ്റ്) ജെയ്സ് പാണ്ടനാട്( ജനറൽ സെക്രട്ടറിജിജിചാക്കോ തേക്കുതോട്( സെക്രട്ടറി) ബ്രദർഎബ്രഹാം ഉമ്മൻ ( ട്രഷറർഅനീഷ് ഐപ്പ് ( മീഡിയ കൺവീനർ) എന്നിവർ നേതൃത്വം നൽകും.

Zoom ID: 423 230 2608

Passcode: 1234

കൂടുതൽ വിവരങ്ങൾക്ക്: 9747774086, 9447165211,9961883343

Comments
Loading...
%d bloggers like this: