Ultimate magazine theme for WordPress.

ശ്രീ ജോൺസൻ വർഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ ജോൺസൻ വർഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ ജോൺസൻ വർഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ചാറ്റനൂഗ (ഓഹായോ) : തോന്നിയാമല മുള്ളാനാംകുഴിയിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോയ് വർഗീസിന്റെയും (തോന്നിയാമല ജോയ്) ശ്രീമതി മറിയാമ്മ വർഗീസിന്റെയും മൂത്ത പുത്രൻ ശ്രീ ജോൺസൻ വർഗീസ് (43 വയസ്സ്) ഹൃദയാഘാതം മൂലം ഫെബ്രുവരി 5 വെള്ളിയാഴ്ച്ച
ഒഹായോവിൽ വച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഫെബ്രുവരി 12 വെള്ളിയാഴ്ച്ച വൈകിട്ട് ചാറ്റനൂഗയിൽ മൃതശരീരം പൊതുദർശനത്തിന് വച്ചതിന് ശേഷം സംസ്കാര ശ്രുഷുഷകൾ ഫെബ്രുവരി 13 ശനിയാഴ്ച്ച ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചാറ്റനൂഗ ചർച്ചിൽ നടക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഡാനിയേൽ തോമസ് : +14233140400

Sharjah city AG