മലയാളി ബഹ്‌റൈനിൽ ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു
മലയാളി ബഹ്‌റൈനിൽ ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു
മലയാളി ബഹ്‌റൈനിൽ ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു.
മനാമ : ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ പണ്ടനാട് സ്വദേശിയു ശ്രീ ഡേവിഡ് എബ്രഹാം (47 വയസ്സ്) നവംബർ 15 ഞാറാഴ്ച്ച ഉച്ചക്ക് തന്റെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു. അൽ വർധി ട്രാൻസ്‌പോർട്ട് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ അയക്കുവാനുള്ള ശ്രമം നടന്നു വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
