മലയാളി നഴ്‌സ് യു കെ യിൽ നിര്യാതയായി
മലയാളി നഴ്‌സ് യു കെ യിൽ നിര്യാതയായി
മലയാളി നഴ്‌സ് യു കെ യിൽ നിര്യാതയായി
ഓക്സ്ഫോർഡ് : കോട്ടയം പാലാ സ്വദേശിയിനിയും ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ മെഡിക്കൽ വാർഡിൽ ജോലി ചെയ്തു വന്ന ശ്രീമതി ആലിസ് എബ്രഹാം തുരുത്തിയിലാണ് (57 വയസ്സ്) ഡിസംബർ 2 ബുധനാഴ്ച്ച ഭവനത്തിൽ ബോധരഹിതയായി വീണതിനെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി ശാരീരിക അസ്വസ്ഥകളെ തുടർന്ന് ഹോസ്പിറ്റിലിൽ പോകുവാൻ തയ്യാറെടുക്കുന്നതിനിടയിൽ ആയിരുന്നു പെട്ടന്നുള്ള മരണം. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
