അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്സ്ട്രിക്റ്റ് സി എ ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോന് വേണ്ടി പ്രാർത്ഥിക്കുക.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്സ്ട്രിക്റ്റ് സി എ ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോന് വേണ്ടി പ്രാർത്ഥിക്കുക.
പ്രാർത്ഥനക്ക്
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്സ്ട്രിക്റ്റ് സി എ ഇവാഞ്ചലിസം കൺവീനർ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റിവായിരിക്കുന്നു. കഠിനമായ ശ്വാസതടസം അനുഭവിക്കുന്നു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ കാരണം വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു. എല്ലാ പ്രിയ ദൈവമക്കളുടെയും ശക്തമായ പ്രാർത്ഥന ആവശ്യപ്പെടുന്നു.