അടിയന്തിര പ്രാർത്ഥനക്ക്
പാസ്റ്റർ ആന്റണി ഫ്രാൻസിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു.
അടിയന്തിര പ്രാർത്ഥനക്ക്
സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ആന്റണി ഫ്രാൻസിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. കൂടാതെ പ്രിയ സഹോദരി ആറു മാസം ഗർഭിണിയുമാണ്. മരുന്നുകളോട് പ്രതികരിച്ചില്ല എങ്കിൽ കുഞ്ഞിനെ അടിയന്തരമായി ഓപ്പറേഷനിൽ കൂടി പുറത്ത് എടുക്കേണ്ടി വരും എന്ന് ഡോക്ടർസ് പറയുന്നു. പ്രിയ സഹോദരിയുടെ പരിപൂർണ്ണ സൗഖ്യത്തിനായിയും കുഞ്ഞിനായും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
