അടിയന്തിരമായി സഹായിക്കണം
അടിയന്തിരമായി സഹായിക്കണം
അടിയന്തിരമായി സഹായിക്കണം
റായ്പൂർ: ഇന്നു ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ട നോർത്തിന്ത്യൻ മിഷനറിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകനുമായ പാസ്റ്റർ ബിനു പോൾ കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. തൻ നിമിത്തം അദ്ദേഹത്തിന് ചികിത്സയ്ക്കായി 13 ലക്ഷത്തിൽ അധികം രൂപ ചെലവായിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ശരീരം വിട്ടു കിട്ടണമെങ്കിൽ ആശുപത്രിയിൽ 10 ലക്ഷത്തോളം രൂപ ബില്ല് അടയ്ക്കുവാൻ ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മകളും മാത്രമാണ് റായ്പൂർ ഉള്ളത്. സാമ്പത്തികമായ വളരെ ബുദ്ധിമുട്ടുന്നത് കാരണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഈ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം അനിവാര്യമാണ്. പ്രാപ്തിയുള്ള പ്രിയപ്പെട്ടവർ ദയവായി സഹായിച്ചാലും. തൃശൂർ സ്വദേശിയായ പാസ്റ്റർ ബിനു പോൾ കഴിഞ്ഞ 12 വർഷമായി റായ്പൂരിൽ സുവിശേഷ പ്രവർത്തനത്തിൽ ആയിരുന്നു.
Name: Benze Binu
Canara Bank
Rakhi Branch
A/C No : 6253101000159
IFSC Code : CNRB0006253.
For more details:
Pastor Jessen Abraham.
8086561166, 8848300082
