തൃശൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ തൃശൂർ മാറ്റാമ്പുറം സഭാ ആരംഭകാല വിശ്വാസി പ്രിയാറ്റിയത്ത് പി ജെ ജോസഫ് (86) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: അമ്മിണി ജോസഫ് തൃശൂർ ചാലാംപാടം മണിയാറ്റ് കുടുംബാംഗം.
മക്കൾ: ബിജി ജോയ്, പാസ്റ്റർ.ജോൺ ജോസഫ് (ചർച്ച് ഓഫ് ഗോഡ് ഇരിങ്ങാലക്കുട സെന്റർ ശുശ്രുഷകനും സൗത്ത് മലബാർ സോൺ ഡയറക്ടർ), പാസ്റ്റർ.പി.ജെ.തോമസ് ( റോയൽ പബ്ലിക്ക് സ്ക്കൂൾ ചെയർമാൻ ,ബെംഗളൂരു,ജോജി (ഫിലാഡെൽഫിയ), ബിജുമോൾ.
മരുമക്കൾ: കെ.പി.ജോയ്, ജെസി, മിനിമോൾ തോമസ് ,മേരി.