Ultimate magazine theme for WordPress.

കുമ്പളാംപൊയ്കയിൽ സീയോൻ കൺവൻഷൻ 2026  ജനുവരി 7 മുതൽ

പത്തനംതിട്ട : സീയോൻ കൺവെൻഷൻ 2026 ജനുവരി 7 മുതൽ 11 വരെ സീയോൻനഗർ ( കണ്ണമ്പാറ) കുമ്പളാംപൊയ്കയിൽ വെച്ച് വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു. സീയോൻ റിവൈവൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം നിർവഹിക്കും. അനുഗ്രഹീത ദൈവ ദാസന്മാരായ പാസ്റ്റർ അജീഷ് ആന്റണി, പാസ്റ്റർ ജെറാൾഡ് , പാസ്റ്റർ ബോബൻ ശാമുവേൽ, പാസ്റ്റർ ബൈജു, പാസ്റ്റർ അഭിമന്യു, പാസ്റ്റർ ബിനോയ്‌ ജോസഫ് എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. സീയോൻ സിംഗേഴ്സ് ഗാനശുശ്രൂഷൾക്ക് നേതൃത്വം നൽകും.

ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് – 9447378330, 9446361919

Sharjah city AG

Comments are closed.