പള്ളികളിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞ യൂവാവിനെ അറസ്റ്റ് ചെയ്തു
റാലി : നോർത്ത് കരോലിന പള്ളിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു, ഒന്നിലധികം പള്ളികളിലേക്കും അയാൾ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ടെറി വെയ്ൻ റെയ്‌ഫോർഡിനെ എന്ന ആളെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
